Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ : ലാ​ലി​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബാ​ഴ്സ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എ​സ്പാ​ന്യോ​ളി​നെ ത​ക​ർ​ത്തു. ബാ​ഴ്സ​ലോ​ണ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഡാ​നി ഒ​ൽ​മോ, റാ​ഫീ​ഞ്ഞ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി ഒ​ൽ​മോ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണം

ബ്രാം​പ്ട​ൺ : കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ച്ച് ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ൾ. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ സ​ഭ ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു​പ​റ്റം ആ​ളു​ക​ൾ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര കാ​വ​ട​ത്തി​ൽ നി​ന്ന ഭ​ക്ത​രെ​യും ഇ​ന്ത്യ​യു​ടെ

ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിയായ ലക്ഷ്മണന്റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെയാണ് ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള

ക്രിസ്ത്യന്‍ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ബോര്‍ഡ് ആവശ്യം : മദ്രാസ് ഹൈക്കോടതി

ന്യൂഡല്‍ഹി : ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളുടേത് പോലെ പോലെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ബോർഡ് രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ ക്രിസ്ത്യന്‍ സഭാ നേതാക്കൾ. വഖഫ് ബോര്‍ഡ് പോലെ സഭാ സ്വത്തുക്കള്‍ക്കായി പ്രത്യേക ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം

അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും സംരക്ഷിക്കും : അമിത് ഷാ

റാഞ്ചി : അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറയുന്നതിനു കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍കുട്ടികളെ

യോഗി ആദിത്യനാഥിന് വധഭീഷണി; 24 കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരസാങ്കേതികവിദ്യയില്‍ ബിരുദധാരിയായ താനെ

ശ്രീനഗറില്‍ ലാൽചൗക്കിന് സമീപം ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ലാല്‍ചൗക്കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ടൂറിസം റിസപ്ഷന്‍ സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

കൊച്ചി : കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>