പാലക്കാട് : കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിനു വിട്ടു നൽകും. പ്രദേശത്ത് അപകടങ്ങൾ
കൊച്ചി : യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
കണ്ണൂർ : ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ
തൃശൂർ : കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി
ജക്കാർത്ത : ആപ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ നടപടിയെടുത്തത് സ്മാർട്ട് ഫോൺഉപയോക്താക്കൾക്ക് കനത്തതിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഐ ഫോണിന്റെ വിൽപനക്ക് മാത്രമല്ല, ഉപയോഗത്തിനും നിരോധനമേർപ്പെടുത്തിയ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. നിബന്ധന നടപ്പിലാക്കപ്പെട്ടാൽ സംസ്ഥാനത്തിന് 12,000 കോടി
പത്തനംതിട്ട : ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ ലഹരിമരുന്ന് കേസ് പ്രതികൾ പങ്കെടുത്തതിൽ പോലീസ് അന്വേഷണം ആരഭിച്ചു. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ ജന്മദിനാഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികൾ പങ്കെടുത്തത്. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി
ശ്രീനഗർ : സൈനിക ക്യാമ്പിന് നേരേ വെടിവയ്പ്പ്. ജമ്മു കാഷ്മീരിലെ ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി സൈനിക ക്യാമ്പിന് നേരേ ആണ് ആക്രമണം. രാത്രി എട്ടരയോടെയാണ് ക്യാന്പിന് നേരേ ഭീകരരുടെ ആക്രമണമുണ്ടായത്. തുടർന്ന് സൈന്യം തിരിച്ചടിച്ചതായാണ് വിവരം. ജമ്മു കാഷ്മീരിൽ വെള്ളിയാഴ്ച