പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം
കൊല്ലം : എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഐഎഎസ് തലപ്പത്തെ പോരിൽ എൻ.
ശ്രീനഗർ : ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാജ്പുര, സോപോർ, ബാരാമുള്ള എന്നിവിടങ്ങളിൽ നടന്ന ഓപ്പറേഷനിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തിരച്ചിൽ പുരോഗമിക്കുകയാണെ്.- ചിനാർ കോർപ്സ്-ഇന്ത്യൻ ആർമി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ
തൃശൂർ : വില്ല നിർമിച്ചു നൽകാൻ പണം കൈപ്പറ്റുകയും ആളുകളെ ചതിക്കുകയും ചെയ്തുവെന്ന പരാതികളിൽ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിംഗ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്. പാലക്കാട് കൊല്ലങ്കോട്
ബെയ്റൂട്ട് : ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 40പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം. തീരദേശ നഗരമായ ടയറിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ ഏകദേശം ഏഴുപേർ
ന്യൂഡൽഹി : കോച്ചിനും ട്രെയിന്‍ എഞ്ചിനും ഇടയില്‍ കുടുങ്ങി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് പരിധിയില്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവു എന്ന തൊഴിലാളിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെ ലക്നോ–ബരൗനി എക്സ്പ്രസിന്റെ എഞ്ചിന് കോച്ചുകളുമായി
ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ ഡല്‍ഹി
പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്നും പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. സിപിഐയിലേക്ക് ആര്