തിരുവനന്തപുരം : അനാവശ്യവും അശാസ്ത്രീയവുമായ രീതിയിലുള്ള ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്‍റെ ഇടപെടലുകളുടെ ഫലമായി ഇവയുടെ ഉപയോഗത്തിൽ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായാണ് അവർ പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത് സാധ്യമായതെന്നാണ്
കോട്ടയം : വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിമ്മിൽ പണം കൈമാറുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ന്യൂഡല്‍ഹി : രാജ്യത്തെ എന്‍ജിനീയറിങ് അടക്കം വിവിധ ടെക്‌നിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ അപേക്ഷയില്‍ മാറ്റം വരുത്തുന്നതിനുള്ള കറക്ഷന്‍ വിന്‍ഡോ 26 മുതല്‍ 27 വരെ ഓപ്പണ്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. jeemain.nta.nic.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍
കൊച്ചി: അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന കഡാവറിക് ശില്പശാല നടത്തിയത്.തോൾ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയായ റിവേഴ്സ് ഷോൾഡർ ആർത്രോ പ്ലാസ്റ്റിയിലും , തോൾ സന്ധിയിലെ തകരാറുകൾ പരിഹരിക്കുന്ന സബക്രോമിയൽ ബലൂൺ സ്പേസർ സർജറിയിലും ഇരുപതോളം ഓർത്തോപീഡിക് സർജൻമാർ
പാലക്കാട് : നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ഉച്ചക്ക് ഒരുമണിവരെ 34 .6 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട്
തിരുവനന്തപുരം : മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ന്യൂഡൽഹി : തൊണ്ടി മുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ
തിരുവനന്തപുരം : മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ: "അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു. ഇന്ത്യയിൽ