Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തില്‍ സഹപാഠികൾ റിമാൻഡിൽ

പത്തനംതിട്ട : നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍,

നാലുവർഷ ബിരുദ പരീക്ഷാ ഫീസ് വർധന പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം : നാലുവർഷ ബിരുദ പരീക്ഷാ ഫീസ് വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി ആർ ബിന്ദു. വർധന പഠിക്കാൻ സർവകലാശാലാതലത്തിൽ സമിതി വേണം. പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. വിസിമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിലാണു മന്ത്രി

മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് : കൊടുവായൂരിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ കാറോടിച്ചതെന്നു വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവായൂർ കിഴക്കേത്തലയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക നടുവിരലിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് ചൂണ്ടുവിരലിലല്ല, മറിച്ച് ഇടതുകയ്യിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യമറിയിച്ചത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ്. ഡിസംബര്‍ 10നാണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു കാരണം നവംബര്‍ 13, 20 തീയതികളിൽ നടന്ന ലോക്സഭാ,

വയനാടിനോടുള്ള കേന്ദ്ര അവഗണന : എൽ ഡി എഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഡിസംബർ 5ന്

തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫ്. ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷം. ഇതിൻ്റെ ഭാഗമായി ഡിസംബർ 5ന് കേരളമൊട്ടാകെ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നതായിരിക്കും.

നാളെ മുതല്‍ തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ്

തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും.

ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി : പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>