Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പാലക്കാട് ലീഡ് തിരിച്ച്പിടിച്ച് ബിജെപി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 153,218 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 153,218വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 153,218 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 8,249 പാലക്കാട് ലീഡ്

ചേലക്കരയിൽ ലീഡ് ഉയർത്തി യുആർ പ്രദീപ്‌

മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 10,055 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 6,600 പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടിൻ്റെ ലീഡുമാണുള്ളത്.

പാലക്കാട്ടെ ബിജെപി ഇടർച്ച പ്രകടം, യുഡിഎഫിനും എൽഡിഎഫിനും നഗരത്തിൽ വോട്ട് കൂടി

പാ​ല​ക്കാ​ട്: ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ലീ​ഡു പി​ടി​ച്ചു. നാ​ലു റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1498 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ൽ മു​ന്നേ​റു​ക​യാ​ണ്.വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. 

പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം

പാലക്കാട്ട് : തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം. 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടുമായാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലാണ് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ രാഹുൽ പിന്നിലാക്കിയത്.

പാലക്കാട് മൂന്നാം റൗണ്ടിൽ രാഹുലിന് ലീഡ് 

മൂന്നാം റൗണ്ട് വോട്ടെണ്ണൽ –യുഡിഎഫ് 5517 –ബിജെപി 3812 –എൽഡിഎഫ് 2617

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498 യു.ആര്‍. പ്രദീപ് (എൽഡിഎഫ്)- 11792 കെ.ബാലകൃഷ്ണന്‍ (ബിജെപി) - 4399 രമ്യ ഹരിദാസ് (യുഡിഎഫ്) - 8011 കെ.ബി. ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) - 30 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 532 ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 60,310 വോട്ടിന്റെ ലീഡ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 60,310 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 60,310 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്.

അ​ൻ​പ​തി​നാ​യി​രം ക​ട​ന്ന് പ്രി​യ​ങ്കയുടെ ലീഡ്

വ​യ​നാ​ട്: വി​ജ​യം ഉ​റ​പ്പെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ​യ​നാ​ട്ടി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. 53510 വോ​ട്ടു​ക​ളു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് പ്രി​യ​ങ്ക. സ​ത്യ​ൻ മൊ​കേ​രി​യേ​ക്കാ​ൾ നാ​ലി​ര​ട്ടി വോ​ട്ടു​ക​ളാ​ണ് പ്രി​യ​ങ്ക നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​ന് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ സ​ത്യ​ൻ മൊ​കേ​രി​യ്ക്കൊ​പ്പം ത​ന്നെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>