Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എയർ കേരള ജൂണിൽ പറന്നുയരും; ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

നെടുമ്പാശ്ശേരി : എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങള്‍

ബാ​ഗേജ് വർധിപ്പിച്ച് എയർഇന്ത്യ എക്സ്‌പ്രസ്; ഇനി 30 കിലോ വരെ കൊണ്ടു പോകാം

ന്യൂഡൽ​ഹി : ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക്

നെയ്യാറ്റിന്‍കര ഗോപന്‍റെ കല്ലറ പൊളിച്ചു; മൃതദേഹം ഇരിക്കുന്ന നിലയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിക്കുന്നത്. കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തും. ഫോറൻസിക് സർജന്മാരും സബ് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും

കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഇ​രു സം​ഘ​ട​ന​ക​ളും ഫ്ല​ക്സു​ക​ൾ സ്ഥാ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ണി​വ​ല്ലി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : സ​മാ​ധാ​ന ക​രാ​ർ പ്ര​ഖ്യാ​പി​ച്ച് ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ക​രാ​ർ ഇ​സ്രാ​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ന​ട​ത്തി. പ​തി​ന​ഞ്ച് മാ​സം നീ​ണ്ട യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ച്ചെന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന ക​രാ​ർ നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്നും

‘കര്‍ഷകരെ ബുദ്ധിമുട്ടിക്കില്ല; വനനിയമ ഭേദഗതി ഉപേക്ഷിച്ചു’

തിരുവനന്തപുരം : വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും ഈ

മാര്‍ബര്‍ഗ് വൈറസ് രോഗം : ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ഡൊഡൊമ : വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന.രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍

‘വിക്ഷിത് ഭാരത്’@2047 : നാളെ മുതല്‍ കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങൾ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’

ന്യൂഡല്‍ഹി : കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം. വിദേശയാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട് നാല് വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>