Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ബ്രൂവറി വിവാദം : യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കും

പാലക്കാട് : എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും. പദ്ധതിയിലൂടെ സിപിഐഎം നേതാക്കള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പദ്ധതിയുമായി മുന്നോട്ടെന്ന് ഉറപ്പിച്ച് പറഞ്ഞതില്‍ ഘടകകക്ഷികള്‍ക്ക്

കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ്; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ

കൊച്ചി : എറണാകുളം കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്ന മൊഴിയിൽ ഉറച്ച് നിന്ന കലാ രാജു ഇന്നലെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്

എൻ.എം.വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണൻ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വയനാട് : വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ എംഎല്‍എ

1500 അ​ധി​ക സൈ​നി​ക​രെ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി : മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 1500 അ​ധി​ക സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അനധികൃത കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്‍റെ ന​ട​പ​ടി. 1500 സൈ​നി​ക​രെ അ​തി​ർ​ത്തി​യി​ൽ അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ട്രം​പ് ഒ​പ്പി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​സ്

മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

മ​ല​പ്പു​റം : കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണു. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് സം​ഭ​വം. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന

ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ; ര​ണ്ട് മ​ണി​ക്കൂ​റി​ൽ തീ ​വ്യാ​പി​ച്ച​ത് 5000 ഏ​ക്ക​റി​ൽ

വാ​ഷിം​ഗ്ട​ൺ ഡിസി : ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും പു​തി​യ കാ​ട്ടു​തീ പ​ട​രു​ന്നു. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​യാ​ണ് വി​വ​രം. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 5000 ഏ​ക്ക​റി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

റ​ഷ്യ യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; അല്ലങ്കിൽ ക​ർ​ശ​ന സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തും : ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റ​ഷ്യ​യെ ഉ​പ​രോ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. അ​ധി​ക നി​കു​തി, തീ​രു​വ തു​ട​ങ്ങി ക​ർ​ശ​ന സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു മൂ​ന്നാം ദി​വ​സ​മാ​ണു സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ

അഞ്ചു അവാർഡുകൾ, സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കവുമായി ഏഷ്യാനെറ്റ് ന്യൂസ്

2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധവിഭാഗങ്ങളിലായി അഞ്ചു  അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്. മികച്ച അഭിമുഖം, മികച്ച ഡോക്യുമെൻ്ററി,മികച്ച ന്യൂസ് ക്യാമറമാൻ, മികച്ച എജുക്കേഷണൽ പ്രോഗ്രാം എന്നിവയടക്കമാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയ അവാർഡുകൾ.  മികച്ച ന്യൂസ് ക്യാമറാമാനുള്ള

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>