Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എ​റ​ണാ​കു​ളത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു

കൊ​ച്ചി : എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട് കോ​ങ്ങാ​ര്‍​പി​ള്ളി​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു. എം.​സാ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ങ്ങാ​ര്‍​പി​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട്

എഎപിയുടെ അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി : അഴിമതിക്കാരെ പരിചയപ്പെടുത്തി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയത്. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധത അഴിമതിക്കാരെ തൂക്കുമെന്ന് പറയുന്ന പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

അടൂർ : പത്തനംതിട്ടയിലെ അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഒമ്പതുപേർക്കെതിരെ കേസ്. അഞ്ച് പേർ പിടിയിലായി, ബാക്കി നാല് പേരെ ഇന്ന് തന്നെ പിടികൂടും. ശിശു ക്ഷേമ സമിതി (സിഡബ്ലിയുസി) നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വന്നത്.

മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ടു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

തൃ​ശൂ​ർ : മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. ഓ​ല​പ്പ​ട​ക്കം മാ​ല​യാ​യി കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പൊ​യ്യ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (56), അ​നൂ​പ് ദാ​സ് ( 34 ) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​റ്റേ​ത്. പൊ​ള്ള​ലേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂടരഞ്ഞിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പ്രദേശത്ത് പുലി സ്ഥിരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. 15 ദിവസത്തോളമായി പുലിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മാൻ ഉൾപ്പെടെ നിരവധി കാട്ടു മൃഗങ്ങളെ പുലി കൊന്നു

യുഡിഎഫിന്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ : വി ഡി സതീശൻ

കണ്ണൂർ : മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിന്റെ ജാഥയെന്ന് പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യത്രയ്ക്ക് ഒടുവിൽ സർക്കാരിന് മുന്നിൽ ബദൽ നിർദേശങ്ങൾ സമർപ്പിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി

തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം. തൊടുപുഴ പെരുമാങ്കണ്ടത്ത് ആണ് അപകടം. ഈസ്റ്റ് കലൂർ സ്വദേശി സിബിയുടെ മാരുതി 800 കാർ ആണ് കത്തി നശിച്ചത്. എന്നാൽ മൃതദേഹം സിബിയുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രധാന റോഡിനോട്

മതപരിവർത്തനം : രണ്ട് മലയാളി ക്രിസ്ത്യൻ മ​തപ്രചാരകർക്ക് യുപിയിൽ തടവ്

ലഖ്നൗ : മതപരിവർത്തന പരാതിയിൽ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശിൽ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്പതികൾക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>