Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ഫെബ്രുവരി 4 ന് വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​ണ് ക്ഷ​ണം. ട്രം​പി​ന്‍റെ ക്ഷ​ണം ല​ഭി​ച്ച​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ വൈ​റ്റ്

മ​ഹാ​കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി : പ്ര​യാ​ഗ് രാ​ജി​ൽ മ​ഹാ​കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ സ്നാ​നം നി​ർ​ത്തി​വ​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ബ​ന്ധി​ച്ച വാ​ർ​ത്താ

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങൾ; സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു

ബെ​ൽ​ഗ്രേ​ഡ് : സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ച് രാജിവച്ചത്. കോ​ൺ​ക്രീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച മേ​ലാ​പ്പ് ത​ക​ർ​ന്നു​വീ​ണു 15 പേ​ർ മ​രി​ച്ച​തി​ശേ​ഷം ഫു​ചേ​വി​ച്ചി​നെ​തി​രേ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ഴി​മ​തി​വി​രു​ദ്ധ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തു​ട​നീ​ളം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വു​ജി​ച്ചി​ന്‍റെ

ചരിത്രമെഴുതി ഐഎസ്ആർഒ; എൻവിഎസ്-02 നൂറാം വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്ആർഒ സ്വന്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി പിടിയില്‍

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍

സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്

ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ്

ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്; ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ലെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ക​ര​ടു നി​ർ​ദേ​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട ബി​ല്ലു​ക​ളു​ടെ ക​ര​ടും ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ്

മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണം; വിഡി സതീശനുമായി ച​ർ​ച്ച ന​ട​ത്തി പി​വി ​അ​ൻ​വ​ർ

ക​ൽ​പ്പ​റ്റ : മു​ൻ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>