Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

അനധികൃത കുടിയേറ്റക്കാര്‍ ഗ്വാണ്ടനാമോയിലേക്ക്; തടവറ വിപുലീകരിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക. 30,000 ത്തോളം തടവറകള്‍ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ്

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം; സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന് ചേ​രും. ര​ണ്ട് ഘ​ട്ട​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഫെ​ബ്രു​വ​രി 13 വ​രെ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം. മാ​ർ​ച്ച് 10ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം ഏ​പ്രി​ൽ

സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; 20 പേ​ർ മ​രി​ച്ചു

ജു​ബ :​ സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 20 പേ​ർ മ​രി​ച്ചു. യു​ണി​റ്റി സ്റ്റേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് അ​ൽ​പ്പസ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ചൈ​നീ​സ് ഓ​യി​ൽ ക​ന്പ​നി​യാ​യ ഗ്രേ​റ്റ​ർ പ​യ​നീ​ർ ഓ​പ്പേ​റേ​റ്റിം​ഗ് ക​ന്പ​നി​യു​ടെ വി​മാ​നമാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 21 പേ​രാ​ണ്

വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്

വാഷിങ്ടണ്‍ : വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്. ജെഡി മക്‌ഡൊണാഗ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ എല്ലുകള്‍ ഒടിഞ്ഞു. വേള്‍ഡ് ടാഗ് ചാംപ്യന്‍ഷിപ്പിനിടെ മൂണ്‍സോള്‍ട്ട് എന്ന അഭ്യാസം കാണിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടിന് നടക്കുന്ന റോയല്‍

സിദ്ധാർഥന്‍റെ മരണം : പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാൻ അനുമതി

കൊച്ചി : പൂക്കോട് സർവകലാശാലാ വിദ‍്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ‍്യാർഥികൾക്ക് പഠനം തുടരാൻ അനുമതി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്നും തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ

പാകിസ്ഥാന് തിരിച്ചടി : വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യുഎസ്

ഇസ്ലാമാബാദ് : പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി

ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുത്, മുന്നറിയിപ്പുമായി സൗദി
January 29, 2025

ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുത്, മുന്നറിയിപ്പുമായി സൗദി

റിയാദ് : ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നം ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉല്‍പ്പന്നം

January 29, 2025

വ്യവസായം തുടങ്ങാന്‍ മന്ത്രിപോലും അറിയേണ്ടതില്ല : പി രാജീവ്

കൊച്ചി : മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ മന്ത്രിപോലും അറിയേണ്ട കാര്യം ഇക്കാലത്ത് ഇല്ല. പലതിനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് മറുപടി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. 'ഞങ്ങള്‍ വ്യവസായം

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>