Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

സാമ്പത്തിക തട്ടിപ്പ് : ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ മൂന്ന് പേര്‍ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പറഞ്ഞായിരുന്നു

‘അയോധ്യയില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കാലുകള്‍ കെട്ടിയ നിലയിൽ’; പൊട്ടിക്കരഞ്ഞ് സമാജ്‌വാദി എംപി

അയോധ്യ : ഉത്തർപ്രദേശിലെ അയോധ്യയിൽ 22 കാരിയായ ദളിത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നു. വ്യാഴാഴ്ച രാത്രി മത പരിപാടിക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തായതോടെ കുടുംബം പൊലീസിനെ സമീപിച്ചു. നിങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ചോളൂയെന്നായിരുന്നു പൊലീസിൻ്റെ

തെലങ്കാന കോൺഗ്രസിൽ ഭിന്നത; 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത പുകയുന്നു. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലാണ് യോഗം ചേർന്നത് എന്നാണ് വിവരം. കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി

എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം : എം.വി ജയരാജന്‍

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്‍. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് എം.വി ജയരാജന്‍റെ പരാമർശം. 'എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന

കോഴിക്കോട്ട് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട് : രാമനാട്ടുകരയില്‍ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ലഹരിമരുന്ന് സംഘങ്ങളുടെ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെയാണ്

ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ൽ ബോം​ബ് ഭീ​ഷ​ണി. ഹോ​ട്ട​ൽ ഫോ​ർ​ട്ട് മാ​ന​റി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. മ​നു​ഷ്യ ബോം​ബ് 2.30-ന് ​സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മും​ബൈ സ്‌​ഫോ​ട​ന​ക്കേ​സ് പ്ര​തി യാ​ക്കൂ​ബ്

അക്രഡിറ്റേഷനായി കൈക്കൂലി : നാക് ഇൻസ്‌പെക്ഷൻ കമ്മിറ്റി ചെയർമാനെയടക്കം അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : അഴിമതിക്കേസ്‌ സംബന്ധിച്ച് ജെ എൻ യുവിലെ പ്രൊഫസർ ഉൾപ്പെടെ നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനടക്കം 6 ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് സി ബി ഐ. അറസ്റ്റിലായവരുടെ കൂട്ടത്തിൽ കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ വൈസ് ചാൻസലർ ജി.പി

ഗു​ജ​റാ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ർ മ​രി​ച്ചു

ഗാ​ന്ധി​ന​ഗ​ർ : നാ​സി​ക്-​ഗു​ജ​റാ​ത്ത് ഹൈ​വേ​യി​ൽ സ​പു​ത​ര ഘ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഏ​ഴു​പേ​ർ മ​രി​ച്ചു. 200 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. 35 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ‌‌‌ ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ബ​സ് ര​ണ്ടാ​യി

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>