Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

100 കോടി മുതൽമുടക്കിൽ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ കാന്തപുരം വിഭാഗം

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ്

മദ്യപാന വിലക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രം : എംവി ഗോവിന്ദന്‍

കൊല്ലം : മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും

ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; അ​മേ​രി​ക്ക​ൻ മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ

ഒ​ന്‍റാ​റി​യോ : യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ. ഒ​ന്‍റാ​റി​യോ, ക്യു​ബെ​ക് എ​ന്നി​വ​യു​ൾ​പ്പ​ടെ ഒ​ന്നി​ല​ധി​കം പ്ര​വ​ശ്യ​ക​ൾ ചൊ​വ്വാ​ഴ്ച യു​എ​സ് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ച്ചു. ഈ ​തീ​രു​മാ​നം ഉ​ത്പാ​ദ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്ന് വി​ല​ക്ക്

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ : മ​ല​പ്പു​റത്തെ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് :​ ക്രി​സ്മ​സ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ക്രൈം​ബ്രാ​ഞ്ച് സം​ഘം. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ആ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ല്‍ നാ​സ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി

ഇ​രി​ട്ടി​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി; പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ക​ണ്ണൂ​ര്‍ : ഇ​രി​ട്ടി ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ന് സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി. രാ​വി​ലെ ആ​റോ​ടെ​യാ​ണ് ആ​ന ഇ​വി​ടെ​യെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തെ ആ​ന ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ട​പ്പു​ഴ റോ​ഡി​ന് സ​മീ​പ​മാ​ണ് ആ​ന നി​ല​വി​ലു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ കീ​ഴ്പ്പ​ള്ളി ടൗ​ണി​ന് സ​മീ​പം

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ നി​ന്നാ​ണ് ര​ന്യ സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഡി​ആ​ർ​ഒ ഓ​ഫി​സി​ൽ ന​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞും

ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം; അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളത് : എം എ ബേബി

കൊല്ലം : മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്. മൂന്നാം ഊഴം ഉറപ്പായി എന്ന് പറയുന്നത് അബദ്ധം. അതിനുള്ള സാഹചര്യം മാത്രമാണ്

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് : കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളം പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് രാജന്‍ , മുന്‍ സെക്രട്ടറി രവികുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ സമര്‍പ്പിച്ച

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>