


മുനിസിപ്പാലിറ്റിയിലും മുന്നേറി ഷൗക്കത്ത്. 8086 വോട്ടുകളോടെ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
യുഡിഎഫ് നേടിയത് 48679 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 40593 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 13573 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 5452 വോട്ടുകൾ നേടി