


വോട്ടെണ്ണലിന്റെ ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ സുരക്ഷിതമായ ലീഡ് സ്വന്തമാക്കി യുഡിഎഫ്. 5036 വോട്ടുകളോടെ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
യുഡിഎഫ് നേടിയത് 24229 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 19472 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 7777 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 2786 വോട്ടുകൾ നേടി