


മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 2290 വോട്ടുകളോടെ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
യുഡിഎഫ് നേടിയത് 11558 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 9756 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 4234 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 1701 വോട്ടുകൾ നേടി
ആര്യാടൻ ഷൗക്കത്തിന് 2290 വോട്ടുകളുടെ ലീഡ്