Kerala Mirror

ഇന്ത്യാ SAMACHAR

നിയമവിരുദ്ധമായ വാതുവെപ്പ് കേസ്; കർണാടക കോൺഗ്രസ് എംഎൽഎ കെസി വീരേന്ദ്ര ഇഡി അറസ്റ്റിൽ

ഗാങ്ടോക്ക് : നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ സി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോകിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എംഎൽഎയുമായി ബന്ധപ്പെട്ട...

രജിസ്ട്രേഷന്‍ ഫീസ് ഇരട്ടിയാക്കി 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് കൊലക്കയർ വിധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി കേന്ദ്രസർക്കാർ. എന്നാല്‍ അധിക നികുതി...

ധര്‍മസ്ഥല കേസ് : വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

മംഗലാപുരം : ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; കനത്ത നാശനഷ്ടം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മേഘവിസ്‌ഫോടനം. നിരവധി പേരെ കാണാതായി. ചമോലിയിലെ തരാലി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മേഘവിസ്‌ഫോടനം. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും...

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ...

ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍...

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ന്യൂഡൽഹി : ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദൗപതി മുർമു ഒപ്പു വച്ചതോടെയാണ് ബിൽ നിയമമായത്. ചൊവ്വാഴ്ച‍യാണ് ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ കേന്ദ്ര മന്ത്രിസഭ...

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; പുനപരിശോനക്ക് ആധാർ കാർഡ് പരിഗണിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ബിഹാറിൽ തീവ്ര പരിഷ്ക്കരണത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുനപരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ഇതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ...

തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി. തെരുവു നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുന്നതിനു പകരം അവയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടണം എന്നാണ് പുതിയ ഉത്തരവ്. അതേ സമയം...