Kerala Mirror

ഇന്ത്യാ SAMACHAR

ഹേമന്ത് സോറന്റ ജാമ്യം എതിർത്തുള്ള ഹർജി തള്ളി,  സുപ്രീംകോടതിയിൽ ഇ.ഡിക്ക് തിരിച്ചടി

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈക്കോടതിയാണ്...

മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കേജ്‌രിവാൾ മുൻകൂർ അംഗീകാരം നൽകിയതായി സിബിഐ കുറ്റപത്രം 

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ്...

മോ​ദി അടക്കമുള്ള ആറുപേർ  ഇ​ന്ത്യ​യെ ച​ക്ര​വ്യൂ​ഹ​ത്തി​ല്‍ കു​രു​ക്കു​ന്നു: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യെ മ​റ്റ്...

വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമി ആശുപത്രിയില്‍

ബെംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിയുടെ മൂക്കില്‍നിന്നു രക്തസ്രാവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...

ഡല്‍ഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന...

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്‍​ഫോ​ട​നം; ന​ദി​ക​ളി​ൽ മി​ന്ന​ൽ​പ്ര​ള​യം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. തെ​ഹ്‌​രി ഗ​ർ​വാ​ൾ‌ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു​വ​ഴി...

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും, സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക റോള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണെന്നും ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പങ്ക്...

മലേഗാവ് സ്‌ഫോടനം: ബിജെപി മുൻ എംപി പ്രഗ്യാ സിങ് ഠാക്കൂർ അടക്കമുള്ള പ്രതികളുടെ ലക്ഷ്യം സാമുദായിക കലാപമെന്ന് എൻഐഎ

മുംബൈ: സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി...

കു​പ്‌​വാ​ര​യി​ല്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം; ഒരാളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ് വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ങ്കെ​ടു​ത്ത സു​ര​ക്ഷാ സൈ​നി​ക​രി​ല്‍ ഒ​രാ​ള്‍ വീ​ര​മൃ​ത്യു...