Kerala Mirror

ഇന്ത്യാ SAMACHAR

മങ്കി പോക്സ് വ്യാപനം : ആശുപത്രികൾക്കും വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി : എംപോക്സ്  വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ...

ന്യൂമോണിയ; സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണിൽ...

ഝാര്‍ഖണ്ഡിലും ‘ഓപ്പറേഷന്‍ ലോട്ടസ്’, ആറ് എംഎല്‍എമാരുമായി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന്...

വഖഫ് നിയമ ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം 22ന്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി അംഗം ജഗദംബിക പാലാണ് കമ്മിറ്റി ചെയര്‍മാന്‍. യോഗത്തില്‍...

രാഹുല്‍ഗാന്ധിക്കെതിരെ ബ്‌ളിറ്റ്‌സില്‍ വന്ന ലേഖനം, അദാനിയെ രക്ഷിക്കാനുള്ള പത്തൊമ്പതാമത്തെ അടവോ?

ബംഗ്‌ളാദേശ് ആസ്ഥാനമായ  ബ്‌ളിറ്റ്‌സ്  എന്ന  ഓണ്‍ലൈനില്‍  കോണ്‍ഗ്രസ് നേതാവും   ലോക്‌സഭയിലെ  പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിക്കെതിരെ വന്ന വാര്‍ത്തക്ക് പിന്നില്‍ അതിശക്തമായ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന്...

വൈകാരിക വരവേൽപ്പ് ഏറ്റുവാങ്ങി വിനേഷ് ഫോഗട്ട്, ഡൽഹിയിൽ സ്വീകരിക്കാനെത്തിയത് വൻ ജനാവലി

പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്‍രങ് പൂനിയ, സാക്ഷി മാലിക്ക്...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന്...

അടൽ സേതു പാലത്തിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ

മുംബൈ: അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി ക്യാബ് ഡ്രൈവർ. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണു സംഭവം. സ്ത്രീയുടെ മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്...

കൊൽക്കത്തയിലെ വനിതാഡോക്ടറുടെ കൊല: ഇന്ന് ഡോക്ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപകസമരം

ന്യൂഡൽഹി:  രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ഇന്ന്  (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ...