Kerala Mirror

ഇന്ത്യാ SAMACHAR

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ ആറിനും നവംബര്‍ പതിനൊന്നിനുമാണ് വോട്ടെടുപ്പെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്...

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അത് ഭാഗം തിരിച്ച് പിടിക്കണം : മോഹന്‍ ഭാഗവത്

ന്യൂഡൽഹി : പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയെ ഒരു വീടായി കരുതുകയാണെങ്കിൽ പാക് അധിനിവേശ കശ്മീർ ആ വീട്ടിലെ ഒരു...

ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം

ജയ്പുർ : രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോ​ഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം...

ആധാർ പൗരത്വ രേഖയല്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി : ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി...

ലഡാക്ക് സംഘർഷം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ്ചുക്ക്

ലേ : ലഡാക്കിൽ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം. സൈനികൻ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ ജയിലിലടക്കപ്പെട്ട...

സാങ്കേതിക തകരാർ : അമൃത്സർ – ബർമിംഗ്ഹാം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

ന്യൂഡൽഹി : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ബർമിങ്ഹാമിൽ...

ഉരുൾപ്പൊട്ടലിനെ തുടർന്ന് പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന് ആറ് മരണം

കൊൽക്കത്ത : പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന് ആറ് മരണം. ഡാർജിലിങ് ജില്ലയി​െൽ മിരിക്കിലാണ് സംഭവമുണ്ടായത്. ഉരുൾപ്പൊട്ടലിനെ തുടർന്നാണ് പാലം തകർന്നതെന്നാണ് റിപ്പോർട്ട്. മിരിക്-കുർസേങ് തുടങ്ങിയ...

മണിപ്പുരിൽ ജനകീയ സർക്കാർ രൂപീകരിക്കണം; കേന്ദ്ര നേതാക്കാളെ കണ്ട് ബിജെപി എംഎൽഎമാർ

ഇംഫാൽ : മുൻ മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെ മണിപ്പുരിൽ നിന്നുള്ള ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കാളെ കണ്ടു. സംസ്ഥാനത്ത് ജനകീയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനായാണ്...

ശക്തി ചുഴലിക്കാറ്റ് തീരത്തേക്ക്; അതീവ ജാ​ഗ്രതാ നിർദേശം

മുംബൈ : അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത്...