Kerala Mirror

ഇന്ത്യാ SAMACHAR

ഡൽഹിയിൽ നാല് സി​ഗ്മാ ​ഗാങിലെ കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂഡൽഹി : ഡൽഹിയിൽ നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. ബിഹാറിൽ നിന്നുള്ള ഗുണ്ടാസംഘമായ സി​ഗ്മാ ​ഗാങിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബിഹാർ, ഡൽഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ്...

ലഡാക്ക് സംഘർഷം : വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്രം

ന‍്യൂഡൽഹി : ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിൽ വച്ച് ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായാണ്...

ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുത്, ആ പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു : യോഗി ആദിത്യനാഥ്‌

ലക്‌നൗ : ഹലാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പ്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദം, നിര്‍ബന്ധിത...

ഉത്തർപ്രദേശ് മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

മഥുര : ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി നിറച്ച ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകൾ ആണ്...

മതപരിവർത്തനമെന്ന് പരാതി; യുപിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലഖ്നൗ : ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനമെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബറേലിയിലെ ബരദാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത്...

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തം; മൂന്ന് മലയാളികൾ മരിച്ചു

മുംബൈ : നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ഇവർ വർഷങ്ങളായി നവി മുംബൈയിൽ താമസമാക്കിയിട്ട്. ഇവരുടെ 6 വയസ്സുള്ള പെൺകുട്ടിയും അപകടത്തിൽ...

ദീപാവലി; ഡൽഹി, മുംബൈ നഗരങ്ങളിലെ വായു ഗുണനിലവാരം അതീവ ഗുരുതരം

ന്യൂഡൽഹി : ദീപാവലിക്ക് ശേഷം ഡൽഹി, മുംബൈ നഗരങ്ങളിലെ വായു ഗുണനിലവാരം അതീവ ഗുരുതരം. ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തിയത്ത്. ഡൽഹിയിലെ...

എന്‍ജിനീയറുടെ ആത്മഹത്യ : ഒല സിഇഒയ്‌ക്കെതിരെ കേസെടുത്തു

ബംഗലൂരു : ജീവനക്കാരന്റെ മരണത്തില്‍ ഒല കമ്പനി സിഇഒക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. ഒല ഇലക്ട്രിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭവിഷ് അഗര്‍വാളിനും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുബ്രത കുമാര്‍...

നടന്‍ അസ്രാനി അന്തരിച്ചു; മരണ വാര്‍ത്ത പുറത്ത് വിട്ടത് സംസ്‌കാരത്തിനു ശേഷം

മുംബൈ : നടന്‍ ഗോവര്‍ധന്‍ അസ്രാനി (84) വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആയിരുന്നു അന്ത്യം...