Kerala Mirror

ഇന്ത്യാ SAMACHAR

കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷന്റെ  ശക്തിപ്രകടനം, 2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപനം

കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ‘2024ല്‍ വന്‍...

ജ​നം ആ​ര്‍​ക്ക് വോ​ട്ടു ചെ​യ്താ​ലും ഓർഡിനൻസിലൂടെ ബിജെപി ഡൽഹി ഭരിക്കും : കെജ്രിവാൾ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​ന്‍റെ വി​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​രു​ന്ന കേ​ന്ദ്ര...

ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കരയോടടുക്കുന്നു, വീശിയടിക്കുക ഗുജറാത്ത്, വടക്ക് പാകിസ്ഥാന്‍ തീരങ്ങളി​ൽ

മുംബൈ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച് ക​ര​യോ​ട് അ​ടു​ക്കു​ന്നു. നി​ല​വി​ൽ ഗോ​വ​യ്ക്കും മും​ബൈ​യ്ക്കും മ​ധ്യ​ത്തി​ലാ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ്...

ബ്രിജ്‌ഭൂഷൺ സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളിവുണ്ടോ ? ഗു​സ്തി​താ​ര​ങ്ങ​ളോ​ട് ഡ​ൽ​ഹി പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ തെ​ളി​വ് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ്...

ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ് ബഹിഷ്ക്കരിക്കും : സാക്ഷി മാലിക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസ്...

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ , ഗാന്ധി ഘാതകനെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ...

സൈനീക സമാന വാഹനത്തിലെത്തി വെടിവെയ്പ്പ് :മണിപ്പൂരിൽ സ്ത്രീയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച...

പ്രേതഭയം : ബാലസോർ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കുന്നു

ഭുവനേശ്വർ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്‌കൂൾ പൊളിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയംമൂലം  കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ...

ബ്രിജ് ഭൂഷൺസിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയത് വ്യാജ  പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം...