Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 24 മണിക്കൂറിനിടെ കൊ​ല്ല​പ്പെട്ടത് 11 പേ​ർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക്...

ആധാർ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടി

ന്യൂഡൽഹി: ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക്...

ഹൃദയത്തിൽ 3 ബ്ലോക്ക്, മന്ത്രി സെന്തിലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ചെന്നൈ : ഇഡി അറസ്റ്റിനു പിന്നാലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന്...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും, കേരളമടക്കം എട്ടു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര...

ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജിയെ ഇഡി അറസ്റ്റുചെയ്തു , കുഴഞ്ഞുവീണ മന്ത്രി ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്...

ഇവിടെ കേസ്, അവിടെ പിന്തുണ- മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ല്ലെന്ന് യെച്ചൂരി

ന്യൂഡൽഹി : മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യം അവ്യക്തമാകില്ലെന്ന വാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മാദ്ധ്യമപ്രവർത്തകരെ അതിരുകടന്ന രീതിയിലാണ് കൈകാര്യം...

തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വീട്ടിലും സെക്രട്ടറിയേറ്റിലും ഇഡി പരിശോധന,എതിർപ്പുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന്...

ജമ്മു കശ്മീരിൽ ഭൂചലനം, 5.4 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ...

കർഷക സമരം ബ്ളാക് ഔട്ട് ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ അടച്ചുപൂട്ടും-കേന്ദ്രം ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റർ സഹസ്ഥാപകൻ

ന്യൂഡൽഹി: കർഷക സമരം നടക്കുന്ന വേളയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായിരുന്നെന്ന ആരോപണവുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. കർഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരുടെയും, സർക്കാരിനെ...