Kerala Mirror

ഇന്ത്യാ SAMACHAR

പൊതു മിനിമം പരിപാടിയുടെ പിൻബലത്തിൽ 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി : 2004 -2014 കാലയളവിൽ യുപിഎ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ചുവടുപിടിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രതിപക്ഷ തീരുമാനം. ഇതിന്റെ രൂപരേഖ...

ബിപോര്‍ജോയ് ഇന്ന് ഗുജറാത്ത് തീരം തൊടും, കച്ചില്‍ നിരോധനാജ്ഞ; മഹാരാഷ്ട്ര തീരത്തും കനത്ത മഴ

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ്...

കുക്കി അനുകൂലിയായ മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രിയുടെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി നെം​ച കി​പ്ഗെ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. ഇന്നലെ  വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.വെ​സ്റ്റ് ഇം​ഫാ​ൽ ജി​ല്ല​യി​ലെ...

ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ? ലോ കമ്മീഷൻ നടപടി തുടങ്ങി 

ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ...

ബിപോർജോയ് കരയിലേക്ക് , ​ഗുജറാത്ത് തീരത്തുനിന്നും 47000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി:  ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ​ ഗുജറാത്തു തീരത്തുനിന്നും  47000 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ...

ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി ​സെ​ന്തി​ൽ ബാ​ലാ​ജി​ റി​മാ​ൻഡിൽ

ചെ​ന്നൈ: സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ണ്‍ 28 വ​രെ​യാ​ണ് റി​മാ​ൻ​ഡ്...

ഇന്ത്യൻ വിദ്യാർഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ല​ണ്ട​ൻ: ഇന്ത്യൻ വി​ദ്യാ​ർ​ഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി കെ. ​തേ​ജ​സ്വി​നി(27) ആ​ണ് മ​രി​ച്ച​ത്.വെം​ബ്ലി മേ​ഖ​ല​യി​ലെ നീ​ൽ​ഡ്...

പൗരത്വനിയമഭേദഗതിക്കെതിരായ സ്‌കൂൾ നാടകം : കർണാടക ഹൈക്കോടതി രാജ്യദ്രോഹക്കേസ് റദ്ദാക്കി, കുട്ടികളടക്കം മുഴുവന്‍ പേരും കുറ്റവിമുക്‌തർ

ബംഗളൂരു; പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും...

കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു, നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാകില്ല; ബാലാജിയുടെ അറസ്റ്റിനെതിരേ ഖാർഗെ

ന്യൂഡല്‍ഹി : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച്...