Kerala Mirror

ഇന്ത്യാ SAMACHAR

സിക്കിമിൽ കനത്ത മഴ, വെള്ളപ്പൊക്കം 3,500 വിനോദസഞ്ചാരികൾ കുടുങ്ങി

ഗാം​ഗ്ടോ​ക് : ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് സി​ക്കി​മി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3,500 പേ​ർ കു​ടു​ങ്ങി. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചോം​ഗ്താം​ഗ് മേ​ഖ​ല​യി​ലെ ഒ​രു പാ​ലം മ​ഴ​യി​ൽ...

വിജയ് പറഞ്ഞത് നല്ലകാര്യം : ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണംവാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയ് പറഞ്ഞതിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. വിജയ് പറഞ്ഞത് നല്ലകാര്യമാണെന്നാണ് ഉദയനിധി സ്റ്റാലിന്‍റെ മറുപടി. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട...

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി അ​മി​ത്ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി...

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയാണ് : വിജയ്

ചെന്നൈ : പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്ന് നടൻ വിജയ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ...

സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂർ

ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും...

മണിപ്പൂരില്‍ അക്രമികള്‍ പോലീസ് വേഷത്തിലും വരാമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

ഇംഫാല്‍ : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ദ്രുതകര്‍മസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ദ്രുതകര്‍മസേന വെടിയുതിര്‍ത്തു. ചുരാചന്ദ്പൂരിലും...

തിരിച്ചടി തുടങ്ങി, ജാമ്യമില്ലാ വകുപ്പിൽ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ജി. സൂ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര എം​പി സു ​വെ​ങ്കി​ടേ​ശി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ്...

സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ടരും ,ഗവർണറുടെ വിയോജിപ്പ് തള്ളി തമിഴ്‌നാട് സർക്കാർ

ചെ​ന്നൈ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള...

സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല, ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അനുമതി

ചെന്നൈ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല. സെന്തില്‍ ബാലാജി നല്‍കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. സെന്തിലിനെ കോടതി എട്ട് ദിവസത്തെ...