Kerala Mirror

ഇന്ത്യാ SAMACHAR

വിദ്യാർഥിനികളുമൊത്തുള്ള അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് റിമാൻഡിൽ

ബെംഗളൂരു: വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല...

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.acല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി...

ഡല്‍ഹി വെടിവെയ്പില്‍ മുഖ്യ പ്രതി അറസ്റ്റില്‍ 

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി...

നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). 88,032.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ...

ഡല്‍ഹിയിൽ വെടിവെപ്പ് രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്.  പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ്...

ബ്രിജ്‌ഭൂഷനെതിരായ കുറ്റപത്രത്തിൽ എൺപതോളം സാക്ഷിമൊഴികളും കോൾവിവരങ്ങളും അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും

ന്യൂഡൽഹി : ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഡൽഹി പൊലീസ്‌ റൗസ്‌അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ . എൺപതോളം...

ബംഗാളിൽ രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ രാഷ്ട്രീയക്കൊലപാതകം : സംഘർഷം രൂക്ഷമാകുന്നു

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ബംഗാളിൽ അരങ്ങേറുന്ന വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ്...

മണിപ്പൂർ കലാപം നിയന്ത്രിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് സഖ്യകക്ഷിയായ എന്‍പിപി

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യകക്ഷിയായ എന്‍പിപി. വരും ദിവസങ്ങളില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരെയായില്ലെങ്കില്‍...