Kerala Mirror
Instagram
Youtube
Facebook
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
Menu
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
ഇന്ത്യാ
SAMACHAR
സംസ്ഥാനത്ത് അശാന്തി പരത്തുന്നു, “തമിഴ്നാട് ഗവർണറെ തിരികെ വിളിക്കണം’; രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്
July 10, 2023
ദേശീയം
,
വാർത്തകൾ
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...
സംഘർഷത്തിന് അറുതിയില്ല , ബംഗാളില്‍ 652 ബൂത്തുകളിൽ തിങ്കളാഴ്ച റീ പോളിങ്
July 10, 2023
ദേശീയം
,
രാഷ്ട്രീയം
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷവും ബൂത്ത് പിടിക്കലും നടന്ന ഇടങ്ങളിൽ തിങ്കളാഴ്ച റീപോളിംഗ്. സംസ്ഥാന തെരഞ്ഞെടുപ്പ്...
ഡല്‍ഹി ഐഐടി വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
July 9, 2023
ദേശീയം
ന്യൂഡൽഹി: ഡല്‍ഹി ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്ന(20)ആണ്...
ആർഎസ്എസ് മുൻ മേധാവി ഗോൾവാക്കറെ വിമർശിച്ച് പോസ്റ്റ്; ദിഗ്വിജയ് സിംഗിനെതിരെ കേസ്
July 9, 2023
ദേശീയം
ന്യൂഡൽഹി: ആർഎസ്എസ് മുൻ മേധാവി ഗോൾവാക്കറെ വിമർശിക്കുന്ന പോസ്റ്റർ ഷെയർ ചെയ്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. ആർഎസ്എസ് പ്രവർത്തകനും...
മധ്യപ്രദേശിൽ വീണ്ടും ആദിവാസികൾക്ക് നേരെ ആക്രമണം, ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മർദ്ദിച്ചു
July 9, 2023
ദേശീയം
,
വാർത്തകൾ
ഇൻഡോർ : മധ്യപ്രദേശിൽ ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ്...
യാത്രക്കാർ കുറവുള്ള ട്രെയിനുകളിൽ 25 ശതമാനം നിരക്ക് കുറയും; പ്രഖ്യാപനവുമായി റെയിൽവേ
July 8, 2023
ദേശീയം
,
ബിസിനസ്
ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്കാന് റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും...
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; 11 പേര് കൊല്ലപ്പെട്ടു
July 8, 2023
ദേശീയം
,
രാഷ്ട്രീയം
കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്ത് പലയിടത്തും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍...
പാക് ചാര വനിതയ്ക്ക് ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ കൈമാറി,ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കുറ്റപത്രം
July 8, 2023
ദേശീയം
,
വാർത്തകൾ
പുനെ: ഹണിട്രാപ്പിൽപ്പെട്ട ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ...
വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും അക്രമം, വെടിവെയ്പ്
July 8, 2023
ദേശീയം
,
രാഷ്ട്രീയം
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും അക്രമം. ബിഷ്ണുപൂരിലെ കാംഗ്വായ്- അവാംഗ് ലേഖായ് പ്രദേശത്ത് വെടിവയ്പ്പുണ്ടായി. സംഭവത്തില്‍ ഒരു പൊലീസുകാരന്...
«
‹
587
588
589
590
591
592
593
594
595
›
»