Kerala Mirror

ഇന്ത്യാ SAMACHAR

ചര്‍ച്ചയ്ക്ക് ഉപാധി വെക്കരുത് അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും : കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തീയതി സ്പീക്കര്‍ തീരുമാനിക്കും. വിഷയത്തില്‍ നിന്നും കേന്ദ്ര...

മ​ണി​പ്പൂ​രി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​ന്‍റെ ഭാ​ര്യ

ഇം​ഫാ​ല്‍ : മ​ണി​പ്പൂ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത...

മോ​ദി​പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

ന്യൂഡൽഹി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, പ്രശാന്ത്...

ഇഡി നടപടിക്കെതിരായ സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്‌റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌  നടപടിക്ക്‌ എതിരെ തമിഴ്‌നാട്‌ മന്ത്രി വി സെന്തിൽബാലാജിയും ഭാര്യ മേഖലയും നൽകിയ ഹർജി സുപ്രീംകോടതി...

നഗ്നരാക്കി നടത്തി കൂട്ടബലാൽസംഗം : മൂന്നുപേർ കൂടി പിടിയിൽ

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്. നേ​ര​ത്തെ പി​ടി​യി​ലാ​യ...

കുക്കി പെൺകുട്ടികളെ നഗ്നരാക്കി അതിക്രമിച്ചതിനു വഴിവെച്ചത് വ്യാ​ജ ചി​ത്ര​വും വ്യാജ വാർത്തയും, കലാപകാരികൾ പ്രചരിപ്പിച്ചത് ഡൽഹിയിലെ ചിത്രം

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ കു​കി പെ​ൺ​കു​ട്ടി​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ്യാ​ജ​വാ​ർ​ത്ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. മെ​യ്തെ​യ്...

പാ​ർ​ല​മെ​ന്‍റി​ലും ക​ത്തിപടർന്ന് മ​ണി​പ്പു​ർ; തു​റ​ന്ന ച​ർ​ച്ച​യ്ക്കു തയ്യാറെന്ന് സർക്കാർ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം ഇ​രു​സ​ഭ​ക​ളി​ലും മ​ണി​പ്പു​ർ വി​ഷ​യം ആ​ളി​ക്ക​ത്തി. മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും...

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​ന് പീ​ഡ​ന​ക്കേ​സി​ൽ സ്ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി കോ​ട​തി. വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ...

മണിപ്പൂരിൽ  സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം: ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു, വീഡിയോ പുറത്തുവിട്ട ട്വിറ്ററിനും നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ യു​വ​തി​ക​ളെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ...