Kerala Mirror

ഇന്ത്യാ SAMACHAR

ഗ്യാൻവാപി മസ്ജിദിലെ സർവേയിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്നും ചീഫ്...

മണിപ്പുരിൽ വീണ്ടും സംഘർഷം, മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ചന്ദേൽ ജില്ലയിലെ മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.മെയ്തെയ് വിഭാഗക്കാരുടെ ഉപേക്ഷിക്കപ്പെട്ട 30 വീടുകൾ തകർത്തതായും...

മണിപ്പൂർ കലാപം : പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും, സ്പീക്കർ അനുമതി നൽകി

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ക്കുവേണ്ടി നോട്ടീസ് നല്കിയത്...

എംപിമാർക്ക് കോൺഗ്രസ് വിപ്പ് , മോദി സർക്കാരിനെതിരായ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ?

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാദ്ധ്യത. ഇന്ത്യ സഖ്യത്തിലുള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത്...

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബിൽ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ

ന്യൂഡൽഹി:  ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന...

അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​കരം, ഭൂമിയുടെ ആകർഷണ വലയം പിന്നിടാനൊരുങ്ങി ചന്ദ്രയാൻ

തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും...

യുപിയില്‍ എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവ് അറസ്റ്റില്‍ ; സഹോദരനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു

നോയിഡ : ഉത്തര്‍പ്രദേശില്‍ എലിയെ ബൈക്ക് കയറ്റി കൊന്നതിന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരനെ ഒരുസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. നോയിഡ മാമുറയിലെ സൈനുല്‍ ആബിദീ(24)നെയാണ് അറസ്റ്റ്...

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തകരാര്‍ പരിഹരിച്ചു : റെയില്‍വേ

ന്യൂഡല്‍ഹി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ഐആര്‍സിടിസി. ഇന്നു രാവിലെ മുതലാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. പ്രശ്‌നം പരിഹരിച്ചതായും...

നിങ്ങള്‍ക്ക് എന്തും വിളിക്കാം ; നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഞങ്ങളെ നിങ്ങള്‍ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളു, ഇന്ത്യ...