Kerala Mirror

ഇന്ത്യാ SAMACHAR

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാലുവിന്റെയും കുടുംബത്തിന്റെയും  6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പട്ന : ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്...

സെൻസർ ബോർഡ് അനുമതിയുള്ള സിനിമയും തീയറ്ററിൽ നിന്നും പിൻവലിക്കാൻ കേന്ദ്രത്തിന് അനുമതി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ൽ​കി​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും സി​നി​മ പി​ൻ​വ​ലി​ക്കാം. എ, ​എ​സ്‌ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സി​നി​മ​ക​ൾ...

മണിപ്പൂർ കലാപം : മെയ് മുതൽ എത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്‌തെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ‌കൈ​കാ​ര്യം ചെ​യ്യാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മേ​യ് മാ​സം മു​ത​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം...

ഭൂമിയുടെ ഭ്രമണപഥം ഇന്ന് പിന്നിടും, ചന്ദ്രയാൻ പുലർച്ചെയോടെ ചന്ദ്രനിലേക്കു യാത്രതിരിക്കും

തിരുവനന്തപുരം : ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംസ്ഥാനങ്ങളിൽ യുപി ഒന്നാമത് , രാജ്യത്ത് ബാലവേലയും

ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ റിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള...

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ വെ​ന്‍റി​ലേ​റ്റ​റി​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ൽ​ക്ക​ത്ത: ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ(79) ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ...

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക്...

സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ...

കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് ഇരുപതോളം പേര്‍ക്കു പരിക്ക് ; അഞ്ചു മരണം

കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...