Kerala Mirror

ഇന്ത്യാ SAMACHAR

ഡ​ല്‍​ഹി ഭരണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, ആംആദ്മി സർക്കാർ നിലപാടുകൾ രാജ്യതാല്പര്യത്തിനെതിരെന്ന് അമിത്ഷാ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സി​ന് പ​ക​ര​മു​ള്ള ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ എ​തി​ര്‍​പ്പി​നി​ടെ​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ബി​ല്‍...

100 വർഷത്തിന് ശേഷം തമിഴ്നാട്ടിലെ ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് ദലിതർ

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദലിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്...

മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ടസംസ്കാരം തടഞ്ഞ് ഹൈക്കോടതി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ  സംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ നിർദേശിച്ചു. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു...

ഗ്യാ​ന്‍​വാ​പി മസ്ജിദിൽ പു​രാ​വ​സ്തുസ​ര്‍​വേ​യ്ക്ക് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

അ​ല​ഹ​ബാ​ദ്: ഗ്യാ​ന്‍​വാ​പി മസ്ജിദിൽ സ​ര്‍​വേ​ നടത്താൻ പു​രാ​വ​സ്തു വ​കു​പ്പി​ന് അ​നു​മ​തി ന​ല്‍​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ശാ​സ്ത്രീ​യ സ​ര്‍​വേ ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി...

ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രിച്ചു : സുപ്രീംകോടതി​

ന്യൂ​ഡ​ൽ​ഹി : ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ച​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ​സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്...

ഒക്ടോബർ ഒന്ന് മുതൽ ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി

ന്യൂഡൽഹി : ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ...

ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി അ​​ക്ര​മ​ങ്ങ​ളും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം :​ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി : ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി അ​​ക്ര​മ​ങ്ങ​ളും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്...

വി​എ​ച്ച്പി ഘോ​ഷ​യാ​ത്ര​യി​ൽ ആ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രുന്നു :​ കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഹ​രി​യാ​ന​യി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ (വി​എ​ച്ച്പി) ഘോ​ഷ​യാ​ത്ര​യി​ൽ ആ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്ന് ഗു​രു​ഗ്രാം എം​പി​യും...

എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല​ : ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ

ഗു​രു​ഗ്രാം : ഹ​രി​യാ​ന​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. ത​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ...