Kerala Mirror

ഇന്ത്യാ SAMACHAR

ചരിത്രത്തിലേക്കു പോകേണ്ടതില്ല, സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധി​ക്ക് ശക്തമായ മറുപടി നല്‍കണം : മോദി

ന്യൂ​ഡ​ൽ​ഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് ഉചിതമായ മറുപടി നൽകണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ...

പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​ൻ​പ​ത് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സോ​ണി​യാ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​ൻ​പ​ത് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര...

​പു​തി​യ പാ​ര്‍​ല​മെന്‍റ് മ​ന്ദി​ര​ത്തിലെ ആ​ദ്യ​സ​മ്മേ​ള​നം വി​നാ​യ​ക ച​തു​ര്‍ഥി​ക്ക്

ന്യൂ​ഡ​ല്‍​ഹി: ഈ ​മാ​സം 18ന് ​ചേ​രു​ന്ന പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത് പ​ഴ​യ മ​ന്ദി​ര​ത്തി​ല്‍. 19 ന് ​പു​തി​യ പാ​ര്‍​ല​മെന്‍റ് മ​ന്ദി​ര​ത്തി​ല്‍ സ​മ്മേ​ള​നം...

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്-മു​ന്‍ രാ​ഷ്ട്ര​പ​തി രാം നാ​ഥ് കോ​വി​ന്ദി​ന്‍റെ വ​സ​തി​യി​ല്‍ ഇന്ന് ആ​ദ്യ​യോ​ഗം

ന്യൂ​ഡ​ല്‍​ഹി: “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ​ഠി​ക്കാ​ന്‍ രൂ​പീ​ക​രി​ച്ച സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ബു​ധ​നാ​ഴ്ച ചേ​രും. മു​ന്‍ രാ​ഷ്ട്ര​പ​തി രാം നാ​ഥ് കോ​വി​ന്ദി​ന്‍റെ...

ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല;രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യു​ഡ​ല്‍​ഹി: രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം...

അജണ്ടകൾ വ്യക്തമായതിനു ശേഷം യോജിച്ച പ്രതിഷേധം : പാർലമെന്റ്‌ പ്രത്യേക സമ്മേളനത്തെ കരുതലോടെ നേരിടാൻ  പ്രതിപക്ഷം

ന്യൂഡൽഹി : പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കരുതലോടെ നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെൻ്റ് സമ്മേളനത്തിലെ അജണ്ടകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന ആവശ്യം...

ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ കൊ​ച്ചി​യി​ല്‍ ഇ​ഡി ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു...

ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷപ്രസംഗം, നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്

ന്യൂഡല്‍ഹി:  സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ്...

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം...