Kerala Mirror

ഇന്ത്യാ SAMACHAR

സ്‌​പെഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ല്‍ മാ​റ്റം വ​രു​ത്തി സ്വ​വ​ര്‍​ഗ​വി​വാ​ഹം കൂ​ടി അം​ഗീ​ക​രി​ക്കണം, ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം അംഗീകരിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സ്വവർഗ ലെെംഗികത  നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത്  തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ...

സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഒഴിവാക്കും, പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രനീക്കം

ന്യൂഡൽഹി : 2024ലെ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും...

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌

തിരുവനന്തപുരം:  മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ...

ലോക്സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ അദാനി ​ഗ്രൂപ്പ്

ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ​ഗ്രൂപ്പും രം​ഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ​ഗ്രൂപ്പിന്റെ...

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ...

നിതാരി കൂട്ടക്കൊല : മുഖ്യപ്രതിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു

അലഹാബാദ് : രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെവിട്ടുകൊണ്ടാണ്...

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : മഹുവ മൊയിത്ര എംപി

ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു.  അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും...

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ഒബിസിക്കാരെ മാത്രം പരിഗണന ; കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭോപ്പാല്‍ :  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ്...

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് : ജനപ്രിയ വാഗ്ദാനങ്ങളുമായി ബി.ആർ.എസ് പ്രകടന പത്രിക

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള...