Kerala Mirror

ഇന്ത്യാ SAMACHAR

ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ മഹുവ മൊയ്ത്ര എം.പിയുടെ അപകീർത്തിക്കേസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്ക്കെതിരെ അപകീർത്തി കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. ഡൽഹി ഹൈക്കോടതിയിലാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ...

ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി

ചെന്നൈ: ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ജീവനക്കാർ പടക്കം പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ട്...

മഹാലക്ഷ്മി ​ഗാരന്‍റി: വധുക്കൾക്ക് പത്തു ​ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും; തെലങ്കാനയിൽ പ്രകടനപത്രികയുമായി കോൺ​ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺ​ഗ്രസ്. അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ​ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺ​ഗ്രസ് ഇറക്കിയ...

2035ൽ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ മനുഷ്യനെയിറക്കും; നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035...

ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിൽ സ്‌ഫോടനം; ഒമ്പതുപേർ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതുപേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ രണ്ട്  പടക്ക നിർമാണ ശാലകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ പേർക്ക്...

വിദ്യാർത്ഥികൾക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് എൽപിജി, സൗജന്യ വൈദ്യുതി; മദ്ധ്യപ്രദേശിൽ ആകർഷക വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽ പി ജി സിലിണ്ടർ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളാണിവ...

ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ്‌ എത്തിക്‌സ് കമ്മിറ്റിക്ക്

ന്യൂഡല്‍ഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്ക്ക് തിരിച്ചടി. ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പരാതി ലോക്‌സഭാ സ്പീക്കർ...

അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളെയും സ്വവര്‍ഗ ദമ്പതികളെയും ദത്തെടുക്കലില്‍നിന്നു തടയാനാവില്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള വിധി പ്രസ്താവത്തിനിടെ സ്വവര്‍ഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിര്‍ണായകമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക്...

സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല; മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ വി​യോ​ജി​ച്ചു; ഹ​ര്‍​ജി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക്...