Kerala Mirror

ഇന്ത്യാ SAMACHAR

പ​ല​സ്തീ​ന് സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ; മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വ്യോ​മ​സേ​ന വി​മാ​നം ഈജിപ്തിലേ​ക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യയും. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു...

ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന രാ​ജ്യം : ആർഎസ്എസ് മേധാവി

നാ​ഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആ മതമാണ് ഹിന്ദുയിസം. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍...

അപരാജിത കുതിപ്പു നടത്തുന്ന ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് മുഖാമുഖം, മത്സരം ധരംശാലയിൽ

ധരംശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത...

ഗെ​ലോ​ട്ടും സ​ച്ചി​നും ആദ്യ പട്ടികയിൽ, രാ​ജ​സ്ഥാ​നി​ല്‍ 33 സീറ്റിൽ സ്ഥാ​നാ​ര്‍​ഥികളെ പ്രഖ്യാപിച്ച് കോ​ണ്‍​ഗ്ര​സ്

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ ​സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി. 33 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്...

ട്രെ​യി​നി​ല്‍ ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ന​ട​ത്തി​യ കൊ​ല​പാ​ത​കം വ​ര്‍​ഗീ​യ സ്വ​ഭാ​വ​മു​ള്ള​ത്; ചേ​ത​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് കു​റ്റ​പ​ത്രം

മും​ബൈ: ജ​യ്പുര്‍-​മും​ബൈ ട്രെ​യി​നി​ല്‍ ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്ര​തി ചേ​ത​ന്‍ സിം​ഗി​ന് മാ​ന​സി​ക...

ഒ​ടു​വി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ വ​സു​ന്ധ​ര രാ​ജെ​യ്ക്ക് ബി​ജെ​പി സീ​റ്റ്

ജ​യ്പൂ​ര്‍: ഒ​ടു​വി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ മുൻ മുഖ്യമന്ത്രി വ​സു​ന്ധ​ര രാ​ജെ​യ്ക്ക് ബി​ജെ​പി സീ​റ്റ് ന​ല്‍​കി. ജാ​ല്‍​റ​പാ​ട​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും അ​വ​ര്‍ ജ​ന​വി​ധി തേ​ടും. ശ​നി​യാ​ഴ്ച...

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയകരം; ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി...

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ...

‘വിജയഭേരി’ ബസ് യാത്രക്കിടെ തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി

ഹൈദരാബാദ് : തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെ റോഡരികിലെ കടയില്‍ നിന്ന്...