Kerala Mirror

ഇന്ത്യാ SAMACHAR

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ; ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി...

പാഠപുസ്തകങ്ങളില്‍ സമഗ്ര പരിഷ്കരണ ശുപാര്‍ശമായി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി :  പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി...

നികുതി വെട്ടിപ്പ് : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്. ...

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് : ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്

ഭോപ്പാല്‍ : നവംബര്‍ പതിനേഴിന് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, മധ്യപ്രദേശിലെ നാല് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നടപടി. സുമവലി, പിപിരിയ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി...

ലോഗോ പതിച്ച ക്യാരിബാഗിന് പണം വാങ്ങി;  3000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് കോടതി

ബംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നൽകാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിർദേശിച്ചത്. 2022...

മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്‌കൈ ബസ് വരുന്നു

ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്‌കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍...

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെ​ന്നൈ: താം​ബ​ര​ത്ത് ട്രെ​യി​നി​ടി​ച്ച് ബ​ധി​ര​രും മൂ​ക​രു​മാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്(15), ര​വി(15), മ​ഞ്ജു​നാ​ഥ്(11)...

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക്, ശ്വാ​സം​മു​ട്ടി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക ചൊ​വ്വാ​ഴ്ച 303 ആ​ണ്. തു​ട​ർ​ച്ച​യാ​യ...