Kerala Mirror

ഇന്ത്യാ SAMACHAR

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ഡി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്...

പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി:​ പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യി​ല്‍...

ഡ​ല്‍­​ഹി മ­​ദ്യ­​ന­​യ കേ­​സി​ല്‍ മ­​നീ­​ഷ് സി­​സോ­​ദി­​യ­​യുടെ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി, ആറുമാസം കൂടി ജയിലിൽ

ന്യൂ‌ഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അദ്ദേഹത്തിന് ആറുമാസം കൂടി ജയിലിൽ തുടരേണ്ടി വരും. കേസിൽ 338 കോടി ‌രൂപയുടെ ട്രയൽ...

ആ­​ന്ധ്ര ട്രെ­​യി​ന്‍ അ­​പ​ക­​ടം: മ­​ര­​ണ­​സം­​ഖ്യ 14 ആ­​യി

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ­​യി ഉ​യ​ര്‍­​ന്നു. പാ​ല​സ എ​ക്‌​സ്പ്ര​സി​ന്‍റെ ലോ​ക്കോ പൈ​ല­​റ്റും...

ആന്ധ്രയിലെ ട്രെയിൻ അപകടം: മരണം എട്ടായി

അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നുവെന്ന് റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണപ്പെട്ടവരുടെ...

ലോകചാമ്പ്യന്മാർ പുറത്തേക്ക്, ഇന്ത്യയ്ക്ക് 100 റൺസ് ജയം

ലഖ്നൗ: ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അടിയറവ് പറഞ്ഞ് ലോകചാമ്പ്യന്മാർ. ഇന്ത്യയോട് വമ്പൻ തോൽവി വഴങ്ങിയതോടെ ഇം​ഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു. 100 റൺസിനായിരുന്നു...

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 230റണ്‍സ്

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം  230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി ജെ പി...

രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ല ; വിശ്വഭാരതി ശിലാഫലകം മാറ്റി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് മമത 

കൊല്‍ക്കത്ത : യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ രബീന്ദ്രനാഥ ടാഗോറിന്റെ പേരില്ലാത്തതിനാല്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബംഗാള്‍...