Kerala Mirror

ഇന്ത്യാ SAMACHAR

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിലെത്തി. രാവിലത്തെ കണക്കു പ്രകാരം തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 360 നും മുകളിലാണ്...

മ​ണി​പ്പൂ​ർ ക​ലാ​പം; മെ​യ്തെ​യ് സം​ഘ​ട​ന​യു​ടെ ഒ​ൻപത് ഗ്രൂ​പ്പു​ക​ൾ​ക്കു കേ​ന്ദ്ര​നി​രോ​ധ​നം

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​യ്തെ​യ് സം​ഘ​ട​ന​യു​ടെ ഒ​ന്പ​ത് വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ൾ​ക്കും അ​നു​ബ​ന്ധ​സം​ഘ​ട​ന​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ...

മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം : രാഹുല്‍ ഗാന്ധി

നീമച്ച് : മധ്യപ്രദേശിനെ ‘അഴിമതിയുടെ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...

റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയും നവാസും വേര്‍പിരിഞ്ഞു

മുംബൈ : 32 വര്‍ഷത്തെ ബന്ധത്തിനൊടുവില്‍ വ്യവസായി ഗൗതം സിംഘാനിയയും –  നവാസ് മോദിയും വേര്‍പിരിഞ്ഞു. ഗൗതം സിംഘാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  11,000 കോടി രൂപയിലധികം ആസ്തിയുള്ള ഗൗതം സിംഘാനിയ...

മഹുവ മൊയ്ത്ര ഇനി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജില്ല അധ്യക്ഷ

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ട്ടി ജില്ല അധ്യക്ഷയായി നിയമിച്ചു. കൃഷ്ണനഗര്‍ ജില്ലാ പ്രസിഡന്റായാണ് നിയമനം. പാര്‍ലമെന്റില്‍ അയോഗ്യയാക്കാനുള്ള എത്തിക്‌സ് കമ്മറ്റിയുടെ...

സുപ്രീംകോടതി ഉത്തരവ് പാലിക്കാതെ ദീപാവലി ആഘോഷം : തമിഴ്‌നാട്ടില്‍ 2000ത്തിലധികം കേസുകള്‍

ചെന്നൈ : ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച 2 മണിക്കൂര്‍ പരിധി ലംഘിച്ചതിന് തമിഴ്‌നാട്ടില്‍ 2,206 കേസ് ഫയല്‍ ചെയ്തു. 2,095 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട്...

സ്റ്റാഫ് റൂം പൊതു ഇടം അല്ല ; ജാതി അധിക്ഷേപ കേസ് നിലനില്‍ക്കില്ല : മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: സ്റ്റാഫ് റൂം മീറ്റിങിനിടെ പിന്നാക്ക ജാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചത് കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്റ്റാഫ് റൂം പൊതു ഇടം അല്ലെന്നും അതിനാല്‍ ‘ചമര്‍’...

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു...

24 മണിക്കൂറിലേറെയായി 40 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍, വെള്ളവും ഓക്‌സിജനും നല്‍കി ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ...