Kerala Mirror

ഇന്ത്യാ SAMACHAR

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്; മ​ത​വി​കാ​രം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു: യെ​ച്ചൂ​രി

ക​ണ്ണൂ​ര്‍: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പാ​ര്‍​ല​മെ​ന്‍റ്...

അയോധ്യ: പരസ്യ പ്രതികരണം വിലക്കി,ബിജെപിയുടെ വലയിൽ വീഴരുതെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ...

എക്സ്പോസാറ്റ് : പ്രപഞ്ച ശാസ്‌ത്ര പഠനത്തിൽ വഴിത്തിരിവാകുന്ന വിക്ഷേപണത്തിന്‌ ഒരു​ങ്ങി ഐഎസ്‌ആർഒ

തിരുവനന്തപുരം : പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ  ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന്‌ വിക്ഷേപിക്കും...

നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്കാരം ഇന്ന്

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ...

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 
കർഷകരുടെ ട്രാക്ടർ റാലി

ന്യൂഡൽഹി: റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം താങ്ങുവില, കാർഷിക...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസിൽ

വിജയവാഡ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പ്രതിഭാധനനായ ബാറ്ററുമായ അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ...

രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു ; ഏറ്റവും കേരളത്തിൽ

ന്യൂഡൽഹി : രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോ​ഗം കണ്ടെത്തിയവർ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവിൽ രോ​ഗികളുള്ളത്. കേന്ദ്ര ആരോ​ഗ്യ...

പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ല ; മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ല : രാഹുല്‍ ഗാന്ധി

നാഗ്പൂര്‍ : പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജഭരണം നിലനിന്ന...

പൊതുതെരഞ്ഞെടുപ്പ് 2024 ; ഇവിഎം ശരിയാക്കിയില്ലെങ്കില്‍ ബിജെപി 400 സീറ്റ് കടക്കും : സാം പിത്രോദ

ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കൃത്യതയെ ചോദ്യം ചെയ്ത് സാങ്കേതിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ സാം  പിത്രോദ.  ഇവിഎമ്മുകളെ കുറിച്ചുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ 2024 ലെ...