Kerala Mirror

ഇന്ത്യാ SAMACHAR

അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ചെന്നൈ : തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ്...

വിസ്താര എയര്‍ ഇന്ത്യ ലയനം; ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം...

അയോധ്യയിലെ അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും : ഖലിസ്ഥാന്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ഈ മാസം...

മുടി കുടുങ്ങി ലോറിക്കടിയില്‍പ്പെട്ടു, മരണത്തെ മുഖംമുഖം കണ്ട് യുവതി; രക്ഷകനായി കേന്ദ്രമന്ത്രി

ഹൈദരാബാദ് : ലോറിചക്രത്തിനടിയില്‍ മുടി കുടുങ്ങി മരണത്തെ മുഖംമുഖം കണ്ട യുവതിക്ക് രക്ഷകനായി കേന്ദ്രമന്ത്രി. തെലങ്കാനയിലെ ഹുസുരാബാദിന് സമീപം സിങ്കാപൂരിലാണ് സംഭവം. കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന...

ഝാര്‍ഖണ്ഡില്‍ ബിജെപി വന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ കമ്മിഷന്‍, ഭൂമി തിരിച്ചുപിടിക്കും : അമിത് ഷാ

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് നുഴഞ്ഞു കയറുന്നവരെ കണ്ടെത്തി തുരത്താന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍...

വായുമലിനീകരണം; രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ട്? : സുപ്രീംകോടതി

ന്യൂഡല്‍ഹി : ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തലസ്ഥാനത്ത്...

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം...

‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’ : താഡോ കുക്കി വിഭാഗം

ഇംഫാൽ : മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ...

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി : രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും . രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും . രാഷ്‌ട്രപതി ഭവനിൽ രാവിലെ 10...