Kerala Mirror

ഇന്ത്യാ SAMACHAR

രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു ; ഭൂരിപക്ഷമായാല്‍ ഹിന്ദുക്കളുടെ അവസ്ഥ ദയനീയമായിരിക്കും : ഉഡുപ്പി എംഎൽഎ

ബെംഗളൂരു : രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന കര്‍ണാടക ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍...

ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി

ബംഗളൂരു :  ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി. നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ടാക്‌സി കാറില്‍...

രാമക്ഷേത്രം തുറന്നുകഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ അയോധ്യ സന്ദര്‍ശിച്ചേക്കും : പ്രമുഖ ആര്‍ക്കിടെക്ട് ദിക്ഷു കുക്രേജ

ലഖ്‌നൗ : രാമക്ഷേത്രം തുറന്നുകഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍പ്പരം ആളുകള്‍ അയോധ്യ സന്ദര്‍ശിച്ചേക്കുമെന്ന് പ്രമുഖ ആര്‍ക്കിടെക്ട് ദിക്ഷു കുക്രേജ. ഇത്രയുമധികം സന്ദര്‍ശകരുടെ വരവ്...

രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ നരേന്ദ്രമോദി ; പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കാര്‍ത്തി ചിദംബരം

ചെന്നൈ : രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തി...

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തുടക്കത്തില്‍ അദ്ദേഹം...

ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ; പുതിയ വിമാനത്താവളത്തിന് ഉള്ള നിര്‍ദേശം സര്‍ക്കാരിന്റെ സജീവപരിഗണനയില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം ഭാഷയില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിച്ചത് വിവാദമായതോടെ, ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ഇത്...

ഗോവയിലെ ഹോട്ടലില്‍ നാലുവയസുകാരനെ കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ല : പൊലീസ്

ബംഗളൂരു : ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു...

കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു

മംഗലൂരു : കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്ക് അരമനകൊപ്പ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.  കെഎഫ്ഡി ( ക്യാസനൂര്‍ ഫോറസ്റ്റ്...

നീറ്റ് പിജി പരീക്ഷാ തീയതി ജൂലൈ ഏഴിലേക്ക് മാറ്റി

ന്യൂഡല്‍ഹി : മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി. ജൂലൈ ഏഴിലേക്ക് പരീക്ഷ മാറ്റി കൊണ്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് വിജ്ഞാപനം ഇറക്കി...