Kerala Mirror

ഇന്ത്യാ SAMACHAR

ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യക്ഷേത്രത്തിലെത്തും, പൂജകളും അർച്ചനകളുമായി വിശ്വാസികൾ

അയോധ്യ : രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ഇന്ന് അയോധ്യയിലെ ക്ഷേത്ര വളപ്പിലെത്തും. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പ്രാർത്ഥനകൾ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ...

കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ...

1,000 വർഷത്തിന് പ്രതികാരം ചെയ്യണം, ബാബരി മാതൃകയിൽ കർണാടകയിലെ പള്ളികളും പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി

ബെം​ഗളൂരു: ബാബരി മാതൃകയിൽ വിവിധ പള്ളികൾ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കർണാടക ഉത്തര കന്നഡ എം.പി അനന്ത് ​കുമാർ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്. ഭട്കൽ, ഉത്തര കന്നഡ, മാണ്ഡ്യ...

അയോധ്യയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ലഖ്‌നൗ: ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കേ, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഭക്തരെ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി;  ശങ്കരാചാര്യർമാർ പോലും മാറിനിൽക്കുന്നു : രാഹുൽ ഗാന്ധി

കൊഹിമ (നാഗാലാൻഡ്): അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതുകൊണ്ടാണ് കോൺഗ്രസ് പങ്കെടുക്കാത്തതെന്ന് രാഹുൽ ഗാന്ധി. ശങ്കരാചാര്യർമാർ...

കോൺഗ്രസിൽ ചേർന്ന് പന്ത്രണ്ടാം ദിവസം വൈഎസ് ശര്‍മ്മിള ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷ

വിശാഖപട്ടണം: മുൻ കോൺഗ്രസ് മുഖ്യമന്ത്രി വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു...

ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണ: ചണ്ഡീഗഡിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടും

ലുധിയാന : ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണക്ക് കളമൊരുക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടാനുള്ള ധാരണയിലെത്തി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആം ആദ്മി പാർട്ടി...

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ: അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി : ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ നടത്താനായുള്ള അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി...

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് പട്ന കോടതിയുടെ സമൻസ്

ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്‌ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു...