Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരില്‍ അക്രമികള്‍ പോലീസ് വേഷത്തിലും വരാമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

ഇംഫാല്‍ : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ദ്രുതകര്‍മസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ദ്രുതകര്‍മസേന വെടിയുതിര്‍ത്തു. ചുരാചന്ദ്പൂരിലും...

തിരിച്ചടി തുടങ്ങി, ജാമ്യമില്ലാ വകുപ്പിൽ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ജി. സൂ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര എം​പി സു ​വെ​ങ്കി​ടേ​ശി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ്...

സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ടരും ,ഗവർണറുടെ വിയോജിപ്പ് തള്ളി തമിഴ്‌നാട് സർക്കാർ

ചെ​ന്നൈ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള...

സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല, ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അനുമതി

ചെന്നൈ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല. സെന്തില്‍ ബാലാജി നല്‍കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. സെന്തിലിനെ കോടതി എട്ട് ദിവസത്തെ...

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍...

ആസൂത്രിതമല്ലെന്ന് നിരീക്ഷണം, ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂന്നുപേരെ കൊന്ന കേസിലെ 35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂ​ന്ന് പേ​ർ കൊന്ന കേസിലെ  35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലെ ഹ​ലോ​ൽ ടൗ​ൺ കോ​ട​തി​യു​ടേ​താ​ണ് വി​ധി.ക​പ​ട...

ഐപിഎസുകാരിക്കു നേരെ പീഡനശ്രമം: തമിഴ്നാട് മുൻ ഡിജിപിക്ക് മൂന്നുവർഷം തടവ്

ചെന്നൈ: ഐപിഎസുകാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി...

സംഘർഷം രൂക്ഷം, മണിപ്പൂരിൽ കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്ങിന്റെ വീടിന് അക്രമികൾ തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ...

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം...