Kerala Mirror

ഇന്ത്യാ SAMACHAR

യുപിയിൽ 15 സീറ്റ് തരാം ; കോൺഗ്രസിന് സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പതിനഞ്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് സമാജ് വാദ് പാര്‍ട്ടി. സീറ്റ് വാഗ്ദാനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്...

അട്ടിമറികേസ്  ഇന്ന് സുപ്രിംകോടതിയിൽ,  3 ആംആദ്മിക്കാരെ പാളയത്തിലെത്തിച്ച്  ബിജെപി ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു  

ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ...

ജൈന ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് അന്തരിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഢിലെ ജൈനക്ഷേത്രത്തിലെ ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് സ്വാമി (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലാണ് അന്ത്യം. ചന്ദ്രഗിരി ജൈന മന്ദിറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ; ലക്ഷ്യം 400 സീറ്റ് ‘അടുത്ത നൂറ് ദിവസം നിര്‍ണായകം’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും...

അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കും : ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

ന്യൂഡല്‍ഹി : അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കുമെന്ന് പ്രമേയം പാസാക്കി ബിജെപി ദേശീയ കണ്‍വെന്‍ഷന്‍. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്നാണ്...

മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍...

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ...

സീത അക്ബറിനൊപ്പം, സിംഹ ജോഡികളെ പിരിക്കാനായി വിശ്വഹിന്ദു പരിഷത്ത്ബംഗാൾ ഹൈക്കോടതിയിൽ

സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.  സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത...

ഇഡി സമൻസിന് ബദൽ നീക്കം, ഡൽഹിയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ന്യൂഡൽഹി: ഡൽഹി​ നി​യമസഭയി​ൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും...