Kerala Mirror

ഇന്ത്യാ SAMACHAR

കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ

ബെംഗളൂരു:  തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി...

ഐടി റെയ്‌ഡിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി വാങ്ങിയത്  8 കോടിയുടെ ബോണ്ട്

ന്യൂഡൽഹി : കേന്ദ്ര ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെ ബീഫ്‌ കയറ്റുമതി കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവനയായി നൽകിയത്‌ എട്ടു കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ബീഫ്‌ കയറ്റുമതി...

നടപടി നേരിട്ട വ്യാജമരുന്ന് കമ്പനികൾ വാങ്ങിയത് 233 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: രാജ്യത്ത്‌ വ്യാജമരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും ഉൽപ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ്‌ കമ്പനികൾ നടപടികളിൽനിന്ന്‌ രക്ഷതേടി കൈമാറിയത്‌ 233 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ. 35 മരുന്നുനിർമാണ...

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് കവിത നൽകിയത് 100 കോടി രൂപ

ന്യൂഡല്‍ഹി: കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് ബിആർഎസ് നേതാവ് കെ കവിത നൽകിയത് 100 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഡൽഹി മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി...

സുപ്രീംകോടതിയിൽ സ്റ്റേയില്ല ,സിഎഎ ഹർജികള്‍ ഏപ്രിൽ 9 ലേക്ക് മാറ്റി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി എപ്രിൽ ഒമ്പതി​ലേക്ക് മാറ്റിവെച്ചു. ഉപഹർജികളിൽ മറുപടി നൽകാൻ നാല് ആഴ്ചവേണമെന്ന് കേ​ന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു...

രോഗമുക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബാബ രാം ദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി . ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന്...

ബിഹാർ എൻഡിഎയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽനിന്നു  രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി(ആർ.എൽ.ജെ.പി) നേതാവ് പശുപതി കുമാർ പരസ് രാജിവെച്ചു. എൻ.ഡി.എ മുന്നണി വിടുകയാണെന്നും പരസ് പ്രഖ്യാപിച്ചു. ബിഹാറിലെ സീറ്റ്...

പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുസ്ലിം ലീഗ്, ഡി.വൈ.എഫ്‌.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള സർക്കാറിന്റേതടക്കം 250ലധികം ഹർജികളാണ് കോടതി...

തേ​നി​യും ആ​റ​ണി​യും ഡി​എം​കെ ഏ​റ്റെ​ടു​ത്തു, തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍...