Kerala Mirror

ഇന്ത്യാ SAMACHAR

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി.  ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു...

വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര പാസ്സാക്കി

മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍...

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ രാഹുലിന് ജാമ്യം

ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ...

കേന്ദ്ര നിർദേശം കർഷക സംഘടനകൾ തള്ളി ; സമരം നാളെ പുനരാരംഭിക്കും

ന്യൂഡൽഹി: പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച്‌ വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന്‌ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ...

ആത്മവിശ്വാസമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ മത്സരിക്കൂ : സ്മൃതി ഇറാനി

ലഖ്‌നൗ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു...

രാജസ്ഥാനിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍

ജയ്പൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു...

ഇലക്ടറല്‍ ബോണ്ട് ; ഇന്നായിരുന്നെങ്കില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഴിമതിക്കാരനായേനേ : നരേന്ദ്ര മോദി

ലഖ്‌നൗ : ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത്...

ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തതെന്തിന് ? ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ പ്രിസൈഡിങ് ഓഫീസറോട് സുപ്രീംകോടതി

ന്യൂഡൽഹി : ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്തത് എന്തിനെന്ന ചോദ്യവുമായി സുപ്രീംകോടതി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിലാണ് പ്രിസൈഡിങ് ഓഫീസർക്ക് കടുത്ത താക്കീത് നൽകുന്ന സമീപനം സുപ്രീംകോടതി എടുത്തത്. കേസ്...

പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യ താഴോട്ട്, ഫ്രാൻസ് ഒന്നാമത്

2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഫ്രാൻസാണ് ഒന്നാമത്. എന്നാൽ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക്...