Kerala Mirror

ഇന്ത്യാ SAMACHAR

ആതിഥേയർ കോൺഗ്രസ്,പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ; പൊതുമിനിമം പരിപാടിക്ക്‌ സമിതിയുണ്ടാകും

ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ...

150 മോമോസ് ഒറ്റയടിക്ക് തിന്നു, മത്സരത്തിനിടെ യുവാവ് മരിച്ചു

പട്ന : മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ...

മ​ണി​പ്പൂ​രി​ല്‍ നാഗ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍...

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ...

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പിന്തുണയ്‌ക്കും, എഎപിക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ ധാരണയായത്...

മാനനഷ്ടക്കേസ് : സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂ‌ഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ...

ത്രിവർണ്ണ നിറത്തിൽ തിളങ്ങി ബുർജ് ഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ

അബുദാബി: ഏകദിന സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് യുഎഇ. രണ്ട് ദിവസം നീണ്ട ഫ്രഞ്ച് സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ മോദിയ്ക്ക് സ്വാഗതമരുളി ദുബായിലെ...

ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത് കാണാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നു : ലങ്കന്‍ പ്രസിഡന്റ്‌

കൊളംബോ : ഇന്ത്യന്‍ രൂപ പൊതു കറന്‍സിയായി ഉപയോഗിക്കുന്നതില്‍ ശ്രീലങ്കയ്ക്ക് വിരോധമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ രൂപ യുഎസ് ഡോളറിന്റെ അതേ മൂല്യത്തില്‍ ഉപയോഗിക്കുന്നത്...

സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി – യുജി) ഫലം പ്രസിദ്ധീകരിച്ചു.  ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി...