Kerala Mirror

ഇന്ത്യാ SAMACHAR

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള...

‘അതിർത്തി മേഖലകളിൽ നിന്ന് ഒഴിയണം’; ഇസ്രായേലിലെ പൗരന്മാർക്ക് ഇന്ത്യയുടെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട...

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയയും രാജിവെച്ചു

ഗാന്ധിനഗര്‍: മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയ പാര്‍ട്ടിവിട്ടു. പോർബന്തറിൽ നിന്നുള്ള എംഎൽഎയായ അര്‍ജുന്‍ നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. മോദ്‌വാദിയയുടെ...

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് എസിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ജൂണ്‍ 30 വരെ സാവകാശം...

ഐഎസ്ആർഒ ചെയർമാന് അർബുദം , രോഗം സ്ഥിരീകരിച്ചത് ആദിത്യ എൽ 1 വിക്ഷേപണ ദിവസം

ബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സ്കാനിങ്ങിലൂടെ വയറ്റിൽ...

ലാലുവിന്റെ പരിഹാസത്തിന് മറുപടി, ‘മോദി കാ പരിവാര്‍’ പ്രചാരണവുമായി സോഷ്യൽ മീഡിയയിൽ ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം’ എന്ന പ്രചരണ വാക്യവുമായി ബിജെപി. നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന്...

ന്യായ് യാത്രയെത്തും മുൻപേ രാജി, ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് അംബരീഷ് ദേർ ബിജെപിയിലേക്ക്

അമ്റേലി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അംബരീഷ് ദേർ പാർട്ടി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അമ്റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ...

ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. അഴിമതിക്ക് സാമാജികര്‍ക്ക് പ്രത്യേക പാര്‍ലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടിന്...

കർഷക പ്രക്ഷോഭം: മാർച്ച് 10ന്‌ രാജ്യവ്യാപക ‘ട്രെയിൻതടയൽ’ പ്രഖ്യാപിച്ച് കർഷക സംഘടനകൾ

ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിന്‌ ജനപിന്തുണതേടി ഈ മാസം 10ന്‌ രാജ്യവ്യാപകമായി നാലുമണിക്കൂർ ‘ട്രെയിൻതടയൽ’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ കിസാൻ മസ്‌ദൂർ മോർച്ച. പ്രതിഷേധം ശക്തമാക്കാൻ കർണാടകം, മധ്യപ്രദേശ്‌...