Kerala Mirror

ഇന്ത്യാ SAMACHAR

അദാനിയും അംബാനിയും ലിസ്റ്റിലില്ല, കൂടുതൽ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാർട്ടിൻ; കൂടുതൽ ഫണ്ട് കിട്ടിയത് ബിജെപിക്ക്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ്...

സർക്കാരുകൾ കാലാവധി പൂർത്തിയാക്കിയില്ലെങ്കിൽ മാത്രം പ്രത്യേകം തെരഞ്ഞെടുപ്പ്, രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് കൈമാറി

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഉന്നതാധികാര സമിതി രാഷ്ട്രപതി ദ്രൗപതി  മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യമെമ്പാടും...

മുൻ എറണാകുളം കളക്ടർ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള...

മേലുദ്യോഗസ്ഥന്റെ മരണ അറിയിപ്പിന് തംസ്അപ് ഇമോജി ;ഡിസ്മിസ് ചെയ്യേണ്ട തെറ്റല്ലെന്ന് മദ്രാസ് ഹൈക്കോടതി  

ചെന്നൈ : വാട്സ്ആപ്പ് ​ഗ്രൂപ്പുകള്‍ വഴിയുള്ള മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അ‌ർഥത്തിൽ കണ്ടാൽ മതിയെന്നും...

സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല; സിഎഎ പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍...

പൗരത്വഭേദഗതി നിയമം: സത്യവും മിഥ്യയും

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വ ഭേദഗതി നിയമം  ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയുമാണ്. ചില...

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​സം​വ​ര​ണം: മോ​ദി ഗാ​ര​ണ്ടി​ക്കു ബ​ദ​ലാ​യി രാ​ഹു​ലി​ന്‍റെ മ​ഹി​ളാ ന്യാ​യ്

മും​ബൈ: കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്...

കർണാടകയിലെ മൂന്ന് ബിജെപി നേതാക്കന്മാർ കോൺഗ്രസിൽ, രണ്ടു എംഎൽഎമാർ കൂടിയെത്തുമെന്ന് സൂചന

ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം...

റോട്ട്‌വീലറും പിറ്റ്‌ബുള്ളുമടക്കം 22 ഇനം നായ്ക്കളുടെ വിൽപ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്‌, വിൽപ്പന എന്നിവ നിരോധിച്ച്‌ കേന്ദ്ര സർക്കാർ. നായ്‌ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നുവെന്ന്‌...