Kerala Mirror

ഇന്ത്യാ SAMACHAR

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ പണം തട്ടി:യെച്ചൂരി

ന്യൂഡൽഹി  : അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  യെച്ചൂരി . സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ...

ഇലക്ടറൽ ബോണ്ട് : തിങ്കളാഴ്ചക്കകം സീരിയൽ നമ്പർ പുറത്തുവിടണം : എസ്ബിഐയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പൂർണവിവരം വെളിപ്പെടുത്താത്തതിൽ എസ്ബിഐക്ക് സുപ്രിംകോടതി വിമർശനം. ബോണ്ടിന്‍റെ സീരിയൽ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം . തിങ്കളാഴ്ചക്കുള്ളിൽ...

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്‌റ്റേ...

പൗരത്വ ഭേദഗതി നിയമം : ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത്...

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

ന്യൂഡൽഹി: രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് കമ്മിഷണർ അരുൺ ഗോയലിന്റെ...

ഇലക്ട്രൽ ബോണ്ടിലൂടെ  ബിജെപിക്ക് കിട്ടിയത് 11,562.5 കോടി,പട്ടികയിൽ ഇല്ലാത്തത് സിപിഎമ്മും സിപിഐയും

ന്യൂഡൽഹി : ഇലക്ട്‌റൽ ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി...

പെട്രോൾ-ഡീസൽ വില രണ്ടു രൂപ കുറച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ മുതൽ...

രക്തസമ്മർദ്ദം താഴ്ന്ന് വീണു, മമത ബാനർജിക്ക് ഗുരുതര പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം മമത...